Get Help 24/7

0484 2477531 9496045849 9496045848

Blog Details

വിജയമായി നെടുമ്പാശ്ശേരി

ആരോഗ്യമുള്ള ഒരു ശരീരത്തിൽ മാ ആരോഗ്യമുള്ള മനസ്സി നെ വാർത്തെടുക്കാൻ കഴിയൂ എന്ന മഹാ ജിയുടെ വചനങ്ങൾ യാഥാർഥ്യമാക്കു കയാണ് അക്ഷരാർത്ഥത്തിൽ വട്ടം കുളം ആരോഗ്യമേഖലയിൽ ആധുനിക സജ്ജീ കരണങ്ങളും യഥേഷ്ടം മരുന്നുകളും ലഭ മാക്കുന്നതിന് സാധ്യമായി. കുടുംബാരോ ഗ കേന്ദ്രത്തിനും ആയുർവേദ ആശുപ ത്രിക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു വരുന്നു. സാർവത്രികവും സൗജന്യവുമായ ആരോഗ്യരക്ഷാ നയം രൂപീകരിക്കുകവഴി പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ നമുക്ക് സാധ്യമായി. സമൂഹത്തിന്റെ മുകൾത്തട്ടിലേക്ക് നമ്മു ടെ യുവതലമുറ എത്തിച്ചേരേണ്ടത് ലക്ഷ്യ ബോധത്തോടെയുള്ള വിദ്യാഭ്യാസം നേടു കവഴിയാണ്. നമ്മുടെ സ്കൂളുകളെ ഹൈ ടെക്ക് നിലവാരത്തിലേക്ക് ഉയർത്തിയും വിദ്യാർഥികൾക്ക് പഠനത്തിനും വിനോദ ത്തിനുമായി അടിസ്ഥാന സൗകര്യങ്ങ ഏർപ്പെടുത്തുകയും ചെയ്യുന്നതിന് ഈ ഭരണസമിതിക്ക് സാധിച്ചു എന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു. കായികമേഖലയിൽ ഒട്ടേറെ മികച്ച പ്ര വർത്തനങ്ങൾ ചെയ്യുവാൻ സാധിച്ചിട്ടു ണ്ട്. ആധുനിക സജ്ജീകരണങ്ങളോടുക ിയ മിനിസ്റ്റേഡിയം പുരോഗമിക്കുകയാ ന്. സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ പരി ജീലനം, ഓപ്പൺ ജിംനേഷ്യം, പ്രഭാതസ വാരിക്കുള്ള നടപ്പാത എന്നിവയും സ മാക്കിവരുന്നു.

പഞ്ചായത്തിലെ പൊതു കുളങ്ങളെ സംരക്ഷിക്കുന്നതിന് ‘പൊതു കുളം നവീകരണം’ എന്ന പദ്ധതി ഏറ്റെ ത്ത് നടപ്പാക്കിവരുന്നു. പുനരുദ്ധരിക്ക പ്പെട്ട പൊതുകുളങ്ങളിൽ കുട്ടികൾക്ക് നീ തൽ പരിശീലന സൗകര്യവും കാർഷിക മഖലയിലേക്കുള്ള ജലസേചന സൗകര്യ വും ഏർപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും നല്ല നീതിയിൽ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂ ളാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റേത്. ഭിന്നശേഷി കുട്ടികൾക്ക് വിദ്യാഭ്യാസ ടൊപ്പം സ്വയം തൊഴിൽ പരിശീലനവും നൽകുന്നു. പ്പിക്കുക വഴി ലഹരിക്കതിരെയുള്ള ബോ ധവത്കരണ പ്രവർത്തനങ്ങളിൽ പഞ്ചാ യത്തും പങ്കാളികളായി ലഹരിക്കെതിരെ കൈകോർത്ത് യുവതലമുറയെ ലഹരിയു ടെ നീരാളിക്കൈകളിൽ നിന്ന് രക്ഷിക്കുക. എന്ന ദൗത്യം വട്ടംകുളം പഞ്ചായത്ത് ഏറ്റെ ടുത്തുകഴിഞ്ഞു. പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളേയും സ്മാർട്ട് അങ്കണവാ ടികളാക്കുക എന്ന പദ്ധതി പഞ്ചായത്ത് ഏറ്റെടുത്ത നടപ്പാക്കിവരുന്നു. കുട്ടികൾ ക്കുള്ള പോഷകാഹാരം, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കുള്ള പോഷകാഹാരം എന്നിവ അങ്കണവാടി വഴി വിതരണം ചെയ്തുവരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർ ഥികൾക്ക് ലാപ്ടോപ്പ്, പഠനമുറി, പഠനോ പകരണങ്ങൾ എന്നിവ നൽകിവരുന്നു. ജൽജീവൻ പദ്ധതിയിലൂടെ പഞ്ചായ ത്തിലെ മുഴുവൻ വീടുകളിലും ഗാർഹിക കുടിവെള്ള കണക്ഷൻ നൽകുക എന്ന മഹാദൗത്യം ലക്ഷ്യത്തോട് അടുക്കുകയാ ണ്. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ളം വിതരണം ചെയ്തുവരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങ ളിലേക്ക് വാട്ടർ പ്യൂരിഫയർ, വാട്ടർ കൂളർ എന്നിവ വിതരണം ചെയ്തു. നടുവട്ടം ഗ്ഷൻ കേന്ദ്രീകരിച്ച് വാട്ടർ എ.ടി.എം സ്ഥാ പിച്ചു. നഗരമാധ്യത്തിലെത്തുന്ന പൊതുജ നങ്ങൾക്കായി നടുവട്ടം സെൻട്രലിൽ റിഫ ഷ്മെന്റിനായി ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ ആരം മിച്ചു.

വനിതകൾക്കും പെൺകുട്ടികൾക്കും സ്വയംരക്ഷാർത്ഥം മൂന്ന് കേന്ദ്രങ്ങളിൽ സൗക്യ കരാട്ടേ പരിശീലനം ആരംഭിച്ചു. നാടിന്റെ ഉത്സവമായ കേരളോത്സവം അതിഗംഭീരമായി വൻ ജനപങ്കാളിത്ത ത്തോടെ വിജയകരമായി നടത്തുന്നതിന് നമുക്ക് കഴിഞ്ഞു. സംഗീതം, നൃത്തം, വാ ാപകരണ പരിശീലനം എന്നിവ ആരം ഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടു ണ്ട്. 15 വയസ് പൂർത്തിയായ എല്ലാ വയോ ജനങ്ങൾക്കും പോഷകാഹാര കിറ്റ് നൽ കുന്നതിന് നടപടികൾ സ്വീകരിച്ചു. സൗജ ന്യ പി.എസ്.സി. പരിശീലനക്ലാസ് ഉടനെ തന്നെ ആരംഭിക്കുന്നു. വാർഡ് കേന്ദ്രങ്ങ ളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പി ക്കുന്നതിനും സബ്സെന്ററുകളെ ഹൈടെ ക്ക് ആക്കുന്നതിനുമുള്ള പദ്ധതി എന്നിവ പരി യും ഏറ്റെടുക്കുന്നു. പാലിയേറ്റിവ് രണവും ഗൃഹസന്ദർശനവും വർഷങ്ങളാ യി നല്ലരീതിയിൽ നടത്തിവരുന്ന പഞ്ചായ ത്ത്, പാലിയേറ്റീവ് കുടുംബങ്ങളുടെ സംഗ മവും നടത്തി മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ശുചിത്വം, കല കായികം, സാംസ്കാരികം, യുവജന ക്ഷേമം തുടങ്ങി സമസ്ത മേഖല കളേയും ഉന്നത നിലവാരത്തിലെത്തിച്ച്, ജനക്ഷേമ പദ്ധതികളുമായി മുന്നേറുന്ന ഈ ഭരണസമിതിക്ക് തുടർന്നും എല്ലാവിധ പ്രോത്സാഹനങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു.

  • മൻസൂർ മരയങ്ങാട്ട്